Template:Wikimedia-screenshot/ml
From OpenMedia
![]() ![]() |
ഇത് വിക്കിമീഡിയ ഫൗണ്ടേഷൻ പദ്ധതിയിലെ ഒരു വെബ്സൈറ്റിന്റെ സ്ക്രീൻഷോട്ട് ആണ്. വിക്കിമീഡിയ പദ്ധതിയിലെ (വിക്കിവാർത്തകളും വിക്കിഡേറ്റയുടെ ചിലഭാഗങ്ങളും ഒഴിച്ച്) എഴുത്തുകൾക്ക് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക് 3.0 അനുവാദപത്രം പ്രകാരമാണ് ഉപയോഗാനുമതി നൽകിയിരിക്കുന്നത്, ഒപ്പം ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുവാദപത്രവും (പതിപ്പ് 1.2, 1.3, അല്ലെങ്കിൽ സ്വതന്ത്ര സോഫ്റ്റ്‌വേർ സമിതി പുറത്തിറക്കുന്ന പുതിയ അനുമതി, മാറ്റമില്ലാത്ത ഭാഗങ്ങളോ, മുൻചട്ട എഴുത്തുകളോ, പിൻചട്ട എഴുത്തുകളോ ഇല്ലാതെ) കൂടുതലായി ഉപയോഗിക്കാവുന്നതാണ്, ഒപ്പം ഇവ ഉപയോഗനിബന്ധനകൾക്ക് വിധേയവുമാണ്. മീഡിയവിക്കി സോഫ്റ്റ്‌വേർ ഗ്നു സാർവ്വജനിക അനുവാദപത്രത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്.
ഈ ചിത്രത്തിലെ ഏതെങ്കിലും ഭാഗങ്ങൾ ഇതിനു വിരുദ്ധമായി വന്നേക്കാം. വിക്കിമീഡിയ ഫൗണ്ടേഷന്റെ ലോഗോകൾ പകർപ്പവകാശസംരക്ഷിതമാണ് (അവ സ്ക്രീൻഷോട്ടിൽ ഉണ്ടെങ്കിൽ). അവയുടെ ഉപയോഗം വിക്കിമീഡിയയെക്കുറിച്ചും പദ്ധതികളെക്കുറിച്ചുമുള്ള പത്രറിപ്പോർട്ടുകളിലും മറ്റ് മാദ്ധ്യമങ്ങളിലും ഉപയോഗിക്കാമെങ്കിലും, മറ്റേതെങ്കിലും വിധത്തിലുള്ള ഉപയോഗത്തിനു മുൻകൂർ അനുവാദമാവശ്യമാണ്. (കൂടുതൽ വിവരങ്ങൾ).
|
ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{Wikimedia-screenshot}} എന്ന ഫലകം ഉപയോഗിക്കുക
NOTE: Please do not use this template directly! This is just for translation. Use {{Wikimedia-screenshot}} instead!