Template:Free screenshot/ml
From OpenMedia
ഈ സ്ക്രീൻഷോട്ടിൽ പകർപ്പവകാശ സംരക്ഷിതമായ പ്രോഗ്രാമുകളുടെ ഭാഗങ്ങളോ ദൃശ്യങ്ങളോ ഉൾക്കൊള്ളുന്നില്ല. അല്ലെങ്കിൽ സ്രഷ്ടാവ് ഇത് സ്വതന്ത്രാനുമതി പ്രകാരം പുറത്തിറക്കിയിരിക്കുന്നു (അത് ഈ അറിയിപ്പിന്റെ താഴെ നൽകിയിരിക്കണം), അവ വിക്കിമീഡിയ കോമൺസിലെ സ്ക്രീൻഷോട്ടുകൾക്കുള്ള അനുമതി മാർഗ്ഗരേഖ അനുസരിച്ചുള്ളവയാകണം. താങ്കൾക്കിത് അതാത് അനുമതിയനുസരിച്ച് സ്വതന്ത്രമായി ഉപയോഗിക്കാവുന്നതാണ്.
സ്വതന്ത്ര സോഫ്റ്റ്‌വേർ അനുമതി: കുറിപ്പ്: പ്രോഗ്രാമിന്റെ കോഡിന്റെ നേരിട്ടുള്ള ഫലമല്ലാത്ത എന്തെങ്കിലും ഭാഗം സ്ക്രീൻഷോട്ടിലുണ്ടെങ്കിൽ, ആ എഴുത്തുകൾക്ക് അല്ലെങ്കിൽ ചിത്രങ്ങൾക്ക്, നിർബന്ധമായും വ്യത്യസ്തമായി അനുമതി നൽകേണ്ടതാണ്.
|
ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{Free screenshot}} എന്ന ഫലകം ഉപയോഗിക്കുക
NOTE: Please do not use this template directly! This is just for translation. Use {{Free screenshot}} instead!